tamil rockers threatens to upload odiyan movie first day
ഒടിയൻ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന് ഭീഷണിയുമായി എത്തിയിരിക്കുകയാണ് പ്രമുഖ വ്യാജ വെബ്‌സൈറ്റ്. റിലീസ് ദിവസം തന്നെ സിനിമ ചോര്‍ത്തുമെന്നാണ് വ്യാജന്മാരുടെ ഭീഷണി. ഒടിയന്‍ ചോര്‍ത്തുമെന്നും ആദ്യ ദിനം തന്നെ വെബ്‌സെെറ്റില്‍ ലഭ്യമാവുമെന്നുമാണ് ഇവരുടെ മുന്നറിയിപ്പ്.